ബി.ജെ.പി പ്രതിഷേധപ്രകടനം

മാഹി: തിരുവനന്തപുരത്ത് ആർ.എസ്.എസ് ശാഖ കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഘ്പരിവാറി​െൻറ ആഭിമുഖ്യത്തിൽ പള്ളൂരിൽ പ്രതിഷേധപ്രകടനം നടത്തി. സത്യൻ കുനിയിൽ, വിജയൻ പൂവ്വച്ചേരി, കെ.പി. മനോജ്, പി.ടി. ദേവരാജൻ, മഗനീഷ് മഠത്തിൽ, വള്ളിൽ ജിജേഷ്, രജി പന്തക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.