ശിൽപശാല

തലശ്ശേരി: ചമ്പാട് ബാവാ​െൻറപറമ്പ് എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ സംഘടിപ്പിച്ചു. മാഹി ഫ്രഞ്ച് സ്കൂൾ പ്രധാനാധ്യാപകൻ എം. മുസ്തഫ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ പി.പി. വത്സരാജൻ, ബി. യൂസഫ്, ടി. സുരേഷ് ബാബു, കെ.കെ. മുകുന്ദൻ, എൻ.എം. ബേബി നിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.