തമാം ഫർണിച്ചർ ഉദ്​ഘാടനം നാ​െള

കണ്ണൂർ: മുൻനിര കമ്പനികളുടെ വൈവിധ്യപൂർണമായ ഗൃഹോപകരണങ്ങളുടെ ശേഖരവുമായി തമാം ഫർണിച്ചർ ഷോറൂം കാസർകോടിനടുത്തുള്ള ബന്തിയോട് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. ഒമാനിലെ വ്യവസായി ഖലീഫ ബിൻ മുഹമ്മദ് അലി അൽ--------------?????യാണ് ഉദ്ഘാടകൻ. ചടങ്ങിൽ കർണാടക ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി യു.ടി. ഖാദർ, എം.എൽ.എ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ് എന്നിവർ സംബന്ധിക്കും. ആദ്യവിൽപന പാണക്കാട് ഷഫീഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻകിഴിവുകളും ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണെന്ന് എം.ഡി അബു തമാം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.