ബിജുവധം: രണ്ടു സി.പി.എം പ്രവർത്തകർകൂടി അറസ്​റ്റിൽ

പയ്യന്നൂർ: ആർ.എസ്.എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു സി.പി.എം പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കക്കംപാറയിലെ ആരമ്പൻ ബിജിലേഷ് (28), കൊയോടൻ നൈജു (24) എന്നിവരെയാണ് പയ്യന്നൂർ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ േമയ് 12ന് വൈകീട്ടാണ് ബിജുവിനെ ബൈക്കുതടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.