കെ.പി.എസ്​.ടി.യു കൺ​െവൻഷൻ

കൂത്തുപറമ്പ്: കെ.പി.എസ്.ടി.യു തലശ്ശേരി വിദ്യാഭ്യാസ ജില്ല കൺെവൻഷൻ കൂത്തുപറമ്പ് വ്യാപാരഭവനിൽ ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനംചെയ്തു. പി.പി. ഹരിലാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. കെ. റസാഖ്, കെ. രമേശൻ, കെ. സുനിൽകുമാർ, കെ. രാമചന്ദ്രൻ, ഹരിദാസ് മൊകേരി, പി.വി. നന്ദഗോപാൽ, ഡോ. ശശിധരൻ കുനിയിൽ, പി.എം. ദിനേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.