തെരുവുനായുടെ കടിയേറ്റു

കണ്ണൂർ: തെരവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നിർമാണത്തൊഴിലാളി കാട്ടാമ്പള്ളി ബാലൻകിണറിനടുത്ത ഭാസ്കരൻ (37), കയരളത്തെ മൈക്കിൽ വീട്ടിൽ നാരായണൻ (78) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.