ഹോമിയോ മെഡിക്കൽ ക്യാമ്പ്

കൂത്തുപറമ്പ്: കുനിയിൽപാലം എ.കെ.ജി സ്മാരക ക്ലബ്, കൂത്തുപറമ്പ് ഹോമിയോ ഡിസ്പെൻസറി, തുടർവിദ്യാപ--ഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംഘടിപ്പിച്ചു. മുൻ നഗരസഭ വൈസ് ചെയർമാൻ എൻ. വാസു ഉദ്ഘാടനംചെയ്തു. പി. കുമാരൻ അധ്യക്ഷതവഹിച്ചു. ഹോമിയോ ആശുപത്രിയിലെ ഡോ. സുധീർകുമാർ ക്ലാസെടുത്തു. നഗരസഭ കൗൺസിലർ മുഹമ്മദ് റാഫി, എ.കെ. വിനോദൻ, കെ. പ്രേമരാജൻ, പി.കെ. സഫറീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.