യു‍.ഡി.എഫ് കൺ​െവൻഷൻ

ഉരുവച്ചാൽ: യു.ഡി.എഫ് ഉരുവച്ചാൽ വാർഡ് കൺെവൻഷൻ ജെ.ഡി.യു ജില്ല പ്രസിഡൻറ് കെ.പി. മോഹനൻ ഉദ്ഘാടനംചെയ്തു. റഫീഖ് ബാവോട്ടുപാറ അധ്യക്ഷത വഹിച്ചു. ജെ.ഡി.യു ജില്ല സെക്രട്ടറി വി.കെ. ഗിരിജൻ, കെ.പി. പ്രശാന്ത്, കെ.പി. ചന്ദ്രൻ, പി. വിമല, എം. ദാമോദരൻ, വി.എൻ. മുഹമ്മദ്, കെ. ഗോപി, കെ.എം. ബാലകൃഷ്ണൻ നമ്പ്യാർ, പി.എം. ആബൂട്ടി, കെ.െക. കുഞ്ഞഹമ്മദ്, കെ.കെ. അബ്ദുൽസലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.