പ്രവർത്തക സംഗമം

തളിപ്പറമ്പ് : വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശ പ്രചാരണാർഥം ഐ.എസ്.എം തളിപ്പറമ്പ് മേഖല നടത്തി. ദഅ്വ സമിതി മണ്ഡലം കൺവീനർ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. റിയാസ് സ്വലാഹി, ഹാശിം തളിപ്പറമ്പ്, ഐ.എസ്.എം ജില്ല പ്രതിനിധി ഹനീഫ, പി.കെ. അഫ്സൽ, അബ്ദുറസാഖ്, പി.പി. നസീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.