അനുസ്മരണം

ശ്രീകണ്ഠപുരം: കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.എസ്. പൗലോസി​െൻറ രണ്ടാം ചരമവാർഷിക വെള്ളിയാഴ്ച ചെങ്ങളായി നെല്ലിക്കുന്നിലെ അഗതിമന്ദിരമായ സമരിറ്റൻ േഹാമിൽ നടക്കും. രാവിലെ 10ന് ചുണ്ടപ്പറമ്പിലെ കല്ലറയിൽ പുഷ്പാർച്ചന. 11.30ന് സമരിറ്റൻ ഹോമിൽ നടക്കുന്ന അനുസ്മരണസമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.