ജില്ല ചെസ് അസോ. ഭാരവാഹികൾ

പയ്യന്നൂർ: കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ പ്രസിഡൻറായി ഗംഗാധരൻ മേലേടത്തിനെയും സെക്രട്ടറിയായി വി.വി. ബാലറാമിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എ.വി. മുസ്തഫ, സി.വി.കെ. ബാലകൃഷ്ണൻ (വൈസ് പ്രസിഡൻറുമാർ), പി.കെ. രതീഷ്, പി. കരുണൻ (ജോ. സെക്രട്ടറിമാർ), എ. ഗോവിന്ദൻ (ട്രഷ). ബി. മോഹനനെ ജില്ല സ്പോർട്സ് കൗൺസിൽ അംഗമായും വി.എൻ. വിശ്വനാഥിനെ സംസ്ഥാന പ്രതിനിധിയായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.