പി.ജി ഫാർമസി കോഴ്​സിലേക്കുള്ള പ്രവേശനം: ​ഒന്നാംഘട്ട അലോട്ട്​മെൻറ്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

പി.ജി ഫാർമസി കോഴ്സിലേക്കുള്ള പ്രവേശനം: ഒന്നാംഘട്ട അലോട്ട്മ​െൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: പി.ജി ഫാർമസി (എം.ഫാം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർഥികളുടെ റാങ്കി​െൻറയും പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ നൽകിയ ഒാൺലൈൻ ഒാപ്ഷനുകളുടെയും അടിസ്ഥാനത്തിൽ ഒന്നാംഘട്ട അലോട്ട്മ​െൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. േഫാൺ: 0471 2339101,102,103,104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.