കുംട വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ മരിച്ചു

മംഗളൂരു: ദേശീയപാത 66ല്‍ കുംട തന്ത്രകുളില്‍ തിങ്കളാഴ്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ പ്രസന്ന റാവു (44), നന്ദിനി ശശിധര്‍ (56), ശാശ്വത (മൂന്ന്) എന്നിവരാണ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.