ഗൃഹനാഥൻ തൂങ്ങിമരിച്ചനിലയിൽ

മട്ടന്നൂർ: ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മട്ടന്നൂർ എം.ജി റോഡിലെ നവനീതത്തിൽ എൻ. ഗംഗാധരനെയാണ് (55) കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് അന്വേഷണം തുടങ്ങി. മട്ടന്നൂർ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ഓമന. മക്കൾ: ശരത്, ശാശ്വന്ത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.