രത്നവല്ലി

കൂത്തുപറമ്പ്: നിർമലഗിരി മാധവി സദനിൽ ആലക്കണ്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ലീന (ചെന്നൈ), ജീജ (ബംഗളൂരു), രാഹുൽ, ഡോ.രോഷ്നി (തലശ്ശേരി), ബിന്ദു (സിംഗപ്പൂർ). മരുമക്കൾ: ജയറാം (ചെന്നൈ), സുഷമ, ഡോ. പവനൻ, അനിൽകുമാർ, പരേതനായ പ്രകാശ് മിത്രൻ. സഹോദരങ്ങൾ: ശ്രീനിവാസൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), പ്രേമലത, ഡോ. ശ്യാമള, തുളസി (ഇരിട്ടി), പരേതരായ ലക്ഷ്മണൻ, സോമസുന്ദരം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.