സെമിനാർ

കണ്ണൂര്‍: കാര്‍ഗില്‍ വിജയ് ദിവസി​െൻറ ഭാഗമായി പൂർവ സൈനിക സേവാ പരിഷത്ത് ജില്ല കമ്മിറ്റി രാഷ്ട്ര സുരക്ഷയും പ്രതിരോധ സേനയും എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 26ന് വൈകീട്ട് മൂന്നിന് ചേംബര്‍ ഹാളിലാണ് സെമിനാര്‍. വാര്‍ത്തസമ്മേളനത്തില്‍ കേണല്‍ രാംദാസ്, പി.ആര്‍. രാജന്‍, സി.കെ. മോഹനന്‍, കെ.എ. തമ്പാന്‍, ആര്‍.ബി. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.