യു.ഡി.എഫ് പ്രകടനം നടത്തി

തളിപ്പറമ്പ്: കോഴവിവാദത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ടി. ജനാർദനൻ, സി.പി.വി. അബ്ദുല്ല, പി.എം. പ്രേംകുമാർ, ഇ.ടി. രാജീവൻ, പി. മുഹമ്മദ് ഇഖ്ബാൽ, എൻ. കുഞ്ഞിക്കണ്ണൻ, പി. നാരായണൻ നമ്പ്യാർ, ഒ.പി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.