വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ പദ്ധതി തുടങ്ങി

പയ്യന്നൂർ: പരിസ്ഥിതിസംരക്ഷണത്തി​െൻറ ഭാഗമായി റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ക്ലബ് അസി. ഗവര്‍ണര്‍ സി.ടി. നാരായണന്‍ നിര്‍വഹിച്ചു. റോട്ടറി പ്രസിഡൻറ് ഇ.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വി.ജി. നായനാര്‍, സന്തോഷ് ശ്രീധർ, യു.വി. ഷേണായ്, എം. വിനോദ്കുമാർ, പി. സുരേന്ദ്രൻ, വി.‌കെ. വിജയൻ, കെ‌.വി. രാമചന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.