സൗജന്യ മെഡിക്കൽ ക്യാമ്പ്

മുണ്ടേരി: പടന്നോട്ട് ഈസ്റ്റ് എൽ.പി സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് മുേണ്ടരി പഞ്ചായത്ത് ആയുർവേദാശുപത്രിയുടെയും മുണ്ടേരി ഈസ്റ്റ് എൽ.പി സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ നടന്ന എം.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. എ.പി. സ്മിജ ക്ലാസെടുത്തു. പി.സി. അഹമ്മദ്കുട്ടി, കെ.പി. നസീമ, എം. മോഹനൻ, എം. സുരേശൻ, മുരളീധരൻ, പി.കെ. ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.