നേത്രപരിശോധന

കണ്ണൂർ: കണ്ണോത്തുംചാൽ നോർത്ത് െറസിഡൻറ് അസോസിയേഷ​െൻറയും മലബാർ െഎ ഹോസ്പിറ്റലി​െൻറയും ആഭിമുഖ്യത്തിൽ കാപ്പിച്ചേരി വൃദ്ധവിശ്രമകേന്ദ്രത്തിൽ സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. മുജീബ് പുതിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ഒ.കെ. രവീന്ദ്രൻ, ടി.കെ. രത്നകുമാർ, കെ. പ്രമോദ്, ഡോ. ധന്യശ്രീ, വൈ. അനിൽകുമാർ, സാജു വാകാനിപ്പുഴ, കെ.വി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.