അബ്​ദുല്ലക്കുട്ടി

മട്ടന്നൂർ: ദീർഘകാലം പാലോട്ടുപള്ളി മഹല്ല് കമ്മിറ്റി റിസീവറായിരുന്ന 19ാം മൈലിലെ സഫീറ മൻസിലിൽ വി.പി. (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സനീറ, സാജിദ, സാബിറ, ഷഫീറ, സജീർ. മരുമക്കൾ: യൂസുഫ് (തലശ്ശേരി), റഹീം (മാഹി), അബൂബക്കർ, ഹാഷിം. സഹോദരങ്ങൾ: ഉമ്മർകുട്ടി (വ്യാപാരി, മട്ടന്നൂർ), അബൂബക്കർ, ഉസ്മാൻകുട്ടി, പാത്തൂട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.