നാണി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് ഇ.എം.എസ് റോഡിനുസമീപം പുളുക്കൂൽ ഹൗസിൽ (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: പ്രേമരാജൻ, ലീല, ഓമന, രവീന്ദ്രൻ, ഗീത. മരുമക്കൾ: ചന്ദ്രൻ, രഘൂത്തമൻ, രാഗിണി, പ്രസീത, പരേതനായ ലക്ഷ്മണൻ. സഞ്ചയനം ശനിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.