നീലകണ്ഠൻ നമ്പൂതിരി

ചെറുവത്തൂർ: തിമിരി അണലക്കാടെ റിട്ട. ചീഫ് ഫുഡ് ഇൻസ്പെക്ടർ (86) നിര്യാതനായി. ഭാര്യ: ലളിതാംബിക അന്തർജനം. മക്കൾ: ഡോ. മധുസൂദനൻ (റിട്ട. ഡി.എം.ഒ, ആയുർവേദം), ഡോ. രാജ്മോഹൻ (സിവിൽ സർജൻ, സി.എച്ച്.സി പെരിയ), ലീലാവതി (എറണാകുളം), പുഷ്പലത (അധ്യാപിക, രാജാസ് ഹയർസെക്കൻഡറി സ്കൂൾ, നീലേശ്വരം). മരുമക്കൾ: ഇന്ദിര (കീക്കാംകോട്ട്), രജനി (ഇടനീർ), ഗോവിന്ദൻ നമ്പൂതിരി (എച്ച്.ഒ.സി.എൽ), കേശവ പട്ടേരി (റിട്ട. പ്രധാനാധ്യാപകൻ, രാജാസ് ഹയർസെക്കൻഡറി സ്കൂൾ, നീലേശ്വരം). സഹോദരങ്ങൾ: കമല, സരസ്വതി, പരേതനായ ശ്രീരാമൻ നമ്പൂതിരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.