പ്രദീപന്‍

ഇരിട്ടി: കാക്കയങ്ങാട്ടെ പരേതനായ സി. നാരായണന്‍ മാസ്റ്ററുടെയും ജാനകി അമ്മയുെടയും മകന്‍ ശ്രീസദനത്തില്‍ എൻ. (53) നിര്യാതനായി. കീഴ്പള്ളി ആയുര്‍വേദ ആശുപത്രി ജീവനക്കാരനാണ്. ഭാര്യ: രാധ. മകൾ: നിത്യ. സഹോദരി: പ്രീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.