4.200 ഗ്രാം കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

കണ്ണൂർ: 4.200 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി സ്വദേശി വിഷ്ണുവിനെയാണ് (21) ടൗൺ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാണ് വിഷ്ണുവിനെ ടൗൺ എസ്.െഎ ഷാജി പേട്ടരിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.