അവാർഡിന് അപേക്ഷ ക്ഷണിച്ചു

പയ്യന്നൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടികജാതി, വർഗ വിദ്യാർഥികളിൽനിന്ന് സ്വാമി ആനന്ദതീർഥ കാഷ് . അപേക്ഷകൾ മാർക്ക്ലിസ്റ്റി​െൻറ പകർപ്പുസഹിതം ആഗസ്റ്റ് 16ന് മുമ്പ് സ്വാമി ആനന്ദതീർഥ ട്രസ്റ്റ്, ശ്രീനാരായണ വിദ്യാലയം, പയ്യന്നൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 04985 204848. ഗ്രേഡ് കാർഡ് പകർപ്പ് സമർപ്പിക്കണം പയ്യന്നൂർ: പയ്യന്നൂർ കോളജിൽ 2017--18 വർഷത്തെ എ.എ, എം.എസ്സി പ്രവേശനത്തിന് അപേക്ഷിച്ചവരിൽ കൺസോളിഡേറ്റ് ഗ്രേഡ് കാർഡ് പകർപ്പ് സമർപ്പിക്കാത്ത വിദ്യാർഥികൾ പ്രസ്തുത കാർഡി​െൻറ പകർപ്പ് ജൂലൈ 21ന് വൈകീട്ട് നാലുമണിക്ക് മുമ്പ് കോളജ് ഓഫിസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.