സീറ്റൊഴിവ്

കണ്ണൂർ: ഐ.എച്ച്്.ആർ.ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി ഇലക്േട്രാണിക്സ് ഡിഗ്രി കോഴ്സിൽ മാനേജ്മ​െൻറ് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ബന്ധപ്പെടണം. എസ്.സി/എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 0460 2206050. ---------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.