കാർ തകർത്തു

കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്തതായി പരാതി. ചാലാെട്ട സാജിതി​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 13 എ.സി 5446 ഇന്നോവ കാറാണ് ബോണറ്റിൽ ചെങ്കല്ലിട്ട് കേടുവരുത്തിയത്. സാജിതി​െൻറ പരാതിയിൽ ഷമീർ എന്നയാൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. വ്യക്തിൈവരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.