ഹജ്ജ് പരിശീലന ക്യാമ്പ്

തളിപ്പറമ്പ്: ഈ വർഷം സർക്കാർമുഖേനയും സ്വകാര്യസംഘങ്ങൾ വഴിയും ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്കായി നാടുകാണി അൽ മഖർ ദാറുൽ അമാൻ കാമ്പസിൽ നടത്തി. ചിത്താരി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്യാമ്പിന് നേതൃത്വം നൽകി. പ്രഫ. അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം, അബ്ദുറഹ്മാൻ, പ്രഫ. അബ്ദുൽ ഹക്കീം സഅദി, പ്രഫ. മുഹ്യിദ്ധീൻ ഫൈസി കയരളം, പ്രഫ. മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടിൽ എന്നിവർ സംസാരിച്ചു. സാലിം അമാനി സ്വാഗതവും മുനവിർ അമാനി പുറത്തിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.