സമരപന്തൽ സന്ദർശിച്ചു

പയ്യന്നൂർ: സബ, അനാമയ ആശുപത്രികൾക്കുമുന്നിൽ നഴ്സുമാർ നടത്തുന്ന സമരം എട്ടുദിവസം പിന്നിട്ടു. ചൊവ്വാഴ്ച സംയുക്ത സമരസമിതി നേതാക്കൾ . സമരസമിതി ചെയർമാൻ മാർട്ടിൻ ജോർജ്, ട്രഷറർ കെ.പി. പ്രശാന്ത്, നഗരസഭ കൗൺസിലർ പി.വി. ദാസൻ, ധന്യ ഷൈജു, ടി.വി. കലേഷ്, ജിതേഷ് കാഞ്ഞിലേരി, ഡിക്ന മേരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.