പുരാവസ്​തു ശേഖരം കണ്ടെത്തി

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ നയ്യളത്ത് . തൊഴിലുറപ്പ് തൊഴിലാളികൾ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഴക്കുഴി നിർമിക്കുന്നതിനായി ഒരു മീറ്ററോളം താഴ്ചയിൽ കുഴിയെടുക്കുന്നതിനിടെയാണ് യത്. കുടം, കിണ്ടി, നിലവിളക്ക്, തൂക്കുവിളക്ക്, കിണ്ണം, ചെമ്പ് പാത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി സാധനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. യതറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.