സർക്കാറി​േൻറത്​ വഞ്ചനാപരമായ സമീപനം

കണ്ണൂർ: നഴ്സുമാരുടെ അവകാശസമരത്തിൽ സർക്കാർ വഞ്ചനാപരമായ നയം സ്വീകരിക്കുകയാെണന്നും സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള വേതനം നഴ്സുമാർക്ക് നൽകണമെന്നും കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം. സമരത്തിന് പൂർണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ഒ.വി. ഒതേനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. ഗിരിജ, ട്രഷറർ വി.വി. ഗോവിന്ദൻ, കെ.കെ. ഗംഗാധരൻ, പി.സി. ചന്ദ്രൻ, എ. ബാലൻ, കെ.വി. പവിത്രൻ, എ. ചന്ദ്രൻ, കെ. ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.