ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാര്‍ച്ച് നടത്തി

മംഗളൂരു: അടിസ്ഥാനസൗകര്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വ​െൻറ്േലാക് ആശുപത്രി മാര്‍ച്ച് നടത്തി. തുളുനാട് രക്ഷണവേദികെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമരം സ്ഥാപകപ്രസിഡൻറ് യോഗിഷ് ഷെട്ടി ഉദ്ഘാടനംചെയ്തു. സി.എസ്. രാധിക, എം. സിറാജ്, അബ്ദുറഷീദ് ജെപ്പു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.