ക്രോസ് കൺട്രി മത്സരം

പയ്യന്നൂർ: ഡി.വൈ.എഫ്.ഐ പയ്യന്നൂർ സൗത്ത്മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.വി. ധനരാജ് സ്മാരക ഗോൾഡ് മെഡലിനുവേണ്ടിയുള്ള കണ്ണൂർ-കാസർകോട് ജില്ലതല സംഘടിപ്പിച്ചു. പഴയ ബസ്സ്റ്റാൻഡിൽനിന്നും ആരംഭിച്ച മത്സരം സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മാവിച്ചേരി ഷേണായി സ്മാരക മന്ദിരത്തിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ബിജു കണ്ണവം ഗോൾഡ് മെഡലിന് അർഹനായി. പി.വി. അശോകൻ അധ്യക്ഷത വഹിച്ചു. കെ.വി. മോഹനൻ, സി.ഷിജിൽ, സനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.