പോളിടെക്​നിക് കോളജ്​ പ്രവേശനം

പയ്യന്നൂർ: പയ്യന്നൂർ ഗവ. െറസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജിലെ ഒന്നാംവർഷ പ്രവേശനം 2017 ജൂൈല 18, 19, 20, 21 തീയതികളിൽ നടക്കും. ഒന്നാംഘട്ട അലോട്ട്മ​െൻറ് പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർഥിനികൾ രക്ഷിതാവിനോടൊപ്പം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോേട്ടായും സഹിതം ഹാജരാകണം. ഫീസ് ആനുകൂല്യത്തിന് അർഹരായവർ ഏകദേശം 3100 രൂപയും മറ്റുള്ളവർ 5700 രൂപയും കരുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.