സംസ്​കൃതഭാഷ സൗജന്യപഠനം

തലശ്ശേരി: കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ സൗജന്യ സംസ്കൃതപഠന കോഴ്സി​െൻറ പുതിയ ബാച്ച് തിരുവങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ചു. പ്രവേശനത്തിന് പ്രായപരിധിയില്ല. ഫോൺ: 9446431656. എം.എ സീറ്റൊഴിവ് തലശ്ശേരി: കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ പട്ടികജാതി /പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം ജൂലൈ 18ന് രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04902346270, 9446740720.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.