മട്ടന്നൂര്‍: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ മട്ടന്നൂര്‍ ടൗണ്‍ കൂടാളി പബ്ലിക് സർവൻറ്സ് കോ-ഓപറേറ്റിവ് സൊസൈറ്റിഹാളില്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡൻറ് പി.പി. ഗോവിന്ദന് ഉദ്ഘാടനംചെയ്തു. എ.എം. ശ്രീകുമാരി അധ്യക്ഷതവഹിച്ചു. സി.വി.കെ. നമ്പ്യാർ, കെ.എം. ബാലകൃഷ്ണൻ, പി. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.