മറിയക്കുട്ടി

ആലക്കോട്: മണക്കടവ് ചീക്കാെട്ട ആദ്യകാല കുടിയേറ്റ കർഷകൻ കാക്കതുരുത്തേൽ സെബാസ്റ്റ്യ​െൻറ ഭാര്യ ചിറപ്പുറം (79) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ഡെയ്സി, തങ്കമ്മ, ട്രീസാമ്മ, ജയ്സൺ. മരുമക്കൾ: ലീന കാവുംകാട്ട്, ജോസ് കുറ്റ്യാനിമറ്റം, ജോസ് കളപ്പുരക്കൽ, ലീന വലിയകാലായിൽ. സംസ്കാരം ഞായറാഴ്ച മൂന്നിന് ചീക്കാട് ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.