പുസ്​തകപ്രകാശനം

കണ്ണൂർ: വാണിദാസ് എളയാവൂരി​െൻറ 'വേദഗ്രന്ഥം വഴിനയിക്കുമ്പോൾ' പുസ്തകം പ്രകാശനംചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് പ്രകാശനം നിർവഹിച്ചു. സി.കെ. പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി. യു.പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. വാണിദാസ് എളയാവൂർ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇബ്രാഹിം വെങ്ങര, കരിവെള്ളൂർ മുരളി, ദിനകരൻ കൊമ്പിലാത്ത്, വി.കെ. സുരേഷ്ബാബു, പി.സി. ഫൈസൽ ബത്തേരി, രഞ്ജിത് സർക്കാർ എന്നിവർ സംസാരിച്ചു. പി.സി. വിജയരാജൻ സ്വാഗതവും വി.എൻ. ഹാരിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.