സീ​െറ്റാഴിവ്

തളിപ്പറമ്പ്: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലുള്ള ഗണിത ശാസ്ത്രവകുപ്പിൽ ഒന്നാംവർഷ എം.എസ്സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്.സി-എസ്.ടി വിഭാഗത്തിന് സംവരണംചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബുധനാഴ്ച രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഗണിതശാസ്ത വകുപ്പിൽ നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.