വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക്​ -അപേക്ഷിക്കാം

പയ്യന്നൂർ: എരമം--കുറ്റൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറങ്ങള്‍ വാര്‍ഡ് കേന്ദ്രങ്ങളിലും പഞ്ചായത്ത് അംഗങ്ങളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20നകം സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.