മന്ത്രി തോമസ്​ ​െഎസക്​ ജില്ലയിൽ

കണ്ണൂർ: ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 8.30ന് -വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി ഉദ്ഘാടനം, 9.30ന് -പൂമംഗലത്ത് തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളം, മാലിന്യസംസ്കരണം, ജൈവകൃഷി, ഉൗർജസംരക്ഷണം, സംരംഭം പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം, 10.30ന്- കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുനിസിപ്പൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ശിൽപശാല, 11.30ന് അമ്മാനപ്പാറ- സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംരംഭമായ യന്ത്രവത്കൃത കയർപിരി യൂനിറ്റ് ഉദ്ഘാടനം എന്നിവയിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.