എം.എ ഇംഗ്ലീഷ്​ പ്രവേശനം

തലശ്ശേരി: കണ്ണൂർ സർവകലാശാല തലശ്ശേരി കാമ്പസിലെ ജൂലൈ 17ന് രാവിലെ 10 മുതൽ ആരംഭിക്കും. അഡ്മിഷൻ മെമ്മോ ലഭിച്ചവർ രേഖകൾ സഹിതം എത്തണം. എം.ബി.എ പ്രവേശനം തലശ്ശേരി: കണ്ണൂർ സർവകലാശാലയുടെ വിവിധ സ​െൻററുകളിലെ എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ് ഡിസ്കഷനും ഇൻറർവ്യൂവും 17, 18 തീയതികളിൽ പാലയാട് കാമ്പസിൽ നടക്കും. അപേക്ഷകർ പ്രവേശനപരീക്ഷയുടെ സ്കോർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം. ഗ്രൂപ് ഡിസ്കഷൻ, ഇൻറർവ്യൂ എന്നിവക്ക് ക്ഷണിക്കപ്പെട്ട വിദ്യാർഥികളുടെ ക്രമംതിരിച്ചുള്ള പട്ടികക്കും മറ്റ് വിവരങ്ങൾക്കും www.dmskannuruniversity.org വെബ്സൈറ്റ് സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.