കർഷക കൂട്ടായ്മ

ഉരുവച്ചാൽ: വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതി​െൻറ ഭാഗമായി തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ എല്ലാ പാടശേഖരസമിതികളിലും നടത്തുകയാണ്. ഇന്നലെ കുണ്ടേരിഞാൽ പാടശേഖരത്തിൽ നടന്ന കൂട്ടായ്മ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻറ് കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് സുഭാഷ് പദ്ധതി വിശദീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.