വ്യാപാരികൾ പ്രകടനം നടത്തി

കൂത്തുപറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കടയടപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂത്തുപറമ്പിൽ . വ്യാപാരഭവൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺസ്ക്വയറിൽ സമാപിച്ചു. പി.സി. പോക്കു, കാരായി ഗംഗാധരൻ, സി. രാമദാസ്, അബ്ദുൽ അസീസ്, എൻ.പി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. ജി.എസ്.ടിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം കടയടപ്പ്സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.