നവോദയ വിദ്യാലയയിൽ കരാർനിയമനം

മാഹി: പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ പി.ജി.ടി മാത്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഫോട്ടോയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 14ന് രാവിലെ ഒമ്പതിന് സ്കൂൾ ഓഫിസിൽ ഹാജരാവണം. വെബ്സൈറ്റ്: www.jnvmahe.gov.in. ഫോൺ: 0490-2358390.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.