ജനറൽ ബോഡി യോഗം

പയ്യന്നൂർ: കവ്വായിയിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതിന് പരിഹാരം കാണണമെന്ന് ഗ്രേറ്റ് കവ്വായി ആവശ്യപ്പെട്ടു. ടി.സി. ഫാറൂക്ക് അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ മുഖ്യാതിഥിയായി. യു.കെ. അബ്ദുറഹ്മാൻ, ടി.എം.വി.റഷീദ്, കെ.വി. റാഷിദ്, എ.സി. മഹറൂഫ്, യു. മുനീർ, ഹാഷിം എന്നിവർ സംസാരിച്ചു. ഐ.എസ്.എൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗ്രേറ്റ് കവ്വായി ക്യാപ്റ്റൻ സഹൽ അബ്ദുൽ സമദിനെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.