ഫ്രൈഡേ ക്ലബ്​ കുടുംബസംഗമം

കണ്ണൂർ: ഇൗദ് ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. 'ഗൾഫ് മാധ്യമം' എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കാലമുയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്നും ഇത് സമൂഹത്തിൽ െഎക്യവും സൗഹാർദവും ഉൗട്ടിയുറപ്പിക്കാൻ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് ഡോ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ അസീസ്, ബി.കെ. ഫസൽ, വി.വി. മുനീർ, എ.ടി. അബ്ദുസ്സലാം, എം.ആർ. നൗഷാദ്, സി.പി. അൻസാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.