രമേശ്​ കുമാർ

കാേങ്കാൽ: ഏച്ചിലാംവയൽ ജി. (42) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: തമ്പായി. ഭാര്യ: പി.ടി. ദീപ. മക്കൾ: ആവണി (സെൻട്രൽ സ്കൂൾ വിദ്യാർഥി, പയ്യന്നൂർ), ശ്രീലക്ഷ്മി. സഹോദരങ്ങൾ: മുരളി (ഗൾഫ്), രാജേഷ് (കണ്ണാടിപ്പാറ), സിന്ധു (കണ്ണാടിപ്പാറ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കണ്ണാടിപ്പാറ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.