സോളാർ സിസ്​റ്റം പ്രവർത്തനമാരംഭിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ സ്ഥാപിച്ച . കെ.എസ്.ഇ.ബി കൂത്തുപറമ്പ് സെക്ഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. മഹിജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി. ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ.കെ. രാഘവൻ, ബി.പി.ഒ പി.പി. അജിത്ത് കുമാർ, പ്രിൻസിപ്പൽ വി. പ്രസന്നകുമാരി, പി.കെ. ചന്ദ്രമതി, എ.കെ. ബിജുള, വി.വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. അനർട്ടി​െൻറ സബ്സിഡിയോടെയാണ് രണ്ടര ലക്ഷത്തോളം രൂപ ചെലവിൽ സോളാർ സിസ്റ്റം സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.